singer: Sankaran Namboothiri
ക്രിസ്തു നാമ കീർത്തനം സദാ മുഴങ്ങും
സത്യാ നാമ കീർത്തനം മുദാ... (2)
മൃതുവേ ജയിച്ചൊരു നാമമതാൽ
സത്യാ നാമകീർത്തനം സദാ..ആ...
ക്രിസ്തു നാമകീർത്തനം സദം... ആ. ആ. ആ..
1. പരമ സുദാനിൻ വചനമെൻ പരിജ
പരിജിൽ നിറയും നിൻ മുഖശോഭ(2)
ചാവിനായ് നീ നൊന്തു ആക്രൂശിൽ
ചീന്തി ചോരയൂറ്റിയെൻ പാഴ്വിനായ്
കുരിശിൽ നിങ്ങമൊഴുക്കി
ക്രിസ്തു നാമ കീർത്തനം സദാ... ആ.ആ... ആ..
2. നിത്യ വാസമെന്നും ഈശനോടൊത്തു
നീതി സൂര്യശോഭയണിഞ്ഞ മഹി പലകാ(2)
നിർണ്ണയമുണ്ടെൻ പ്രിയനൊത്ത് വാസം
നിവർത്തിയായത് രക്ത മുദ്രിതമെനും(2)
സദാ കാലം ഞാൻ വാണിടും
ക്രിസ്തു നാമകീർത്തനം സദാ... ആ... ആ... ആ..
ഇരുൾ വഴിയിൽ ഞാൻ മറക്കില്ല തീരുമോഴി
മറയെകി നീയെൻ മൃത വഴിയതിലും
മണവറയിൽ എന്നെ ചെർപ്പതിനായി
മഹത്യ ശോഭ ചാർത്തിയതും നിൻ മഹിമ(2)
മമ നാഥനാം യേശുവേ
ക്രിസ്തു നാമ കീർത്തനം സദാ...
മപധ ... നിപമ
ക്രിസ്തു നാമ കീർത്തനം സദാ...
സരിഗമ പധനിസ രി ഗ സരി നിസ ധനി പധധപമ
ക്രിസ്തു നാമ കീർത്തനം സദാ ...
രിഗ സരിഗമ ഗഗമ ഗഗമ
ഗരിഗനി രിസഗരി സനിധപ മപധനിസ ..സ.സ..
നിധപധ സനിധനി രിസനിസ ഗരിസരി
നിസധനി പധമപ ഗമപധനിസ
ധപ നിധ സനി ഗരി മഗ രിസനിധ പധനിസ
പധമപ ധനി പധനിസ
സരി നിസ ധനി പധനിസ..
മപ പധ ധനി പധനിസ
ഗമപധനിസ...
മപധനിസരി...
പധനിസരിഗ ...
ഗമരിസനിസ രിസസനിധനി സനിനിധപധ
ധപ പമ മഗ ഗരി രിസ സനി
രിസ ഗരി മഗ പമ ധപ നിധ സനി രിസ ഗരി
മഗരിസനിധപമ ഗമ പധനിസരി
ഗരി ഗരിസനിസ രി ഗരിസനിസ ഗരിസനിസ
ഗരി സനിധനി ഗരി സനിധ രിസ നിധപധ
ഗരിസനിധ രിസനിധപ സനിധപമഗമ
ഗമപധപ മഗമപധ ഗമപധപ
ഗമ പധപധ ഗമപധപ മപധനി ധനി
ഗമപധനി മപധനിസ പധനിസരി
ഗരി ഗരിസനിസ രി ഗരിസനിസ
ഗരിസനിസ ഗരി സനിധനി
ഗരിസനിധ രിസ നിധവധ
ഗരിസനിധ രിസ നിധപ
സനി ധപമ
ക്രിസ്തു നാമ കിർത്തനം സദാ...ആ. ആ... ആ.....
0 Comments